Labels

13 September 2017


ആധാര്‍ സേവനങ്ങള്‍ക്ക് അമിതചാര്‍ജ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പണിവരുന്നു


തിരുവനന്തപുരം : ആധാര്‍ സേവനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നതില്‍ അധികം തുക ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പണിവരുന്നു. ഇനിമുതല്‍ അമിത നിരക്ക് ഈടാക്കിയാല്‍ പിഴ 10000 മുതല്‍ 50000 രൂപ വരെയായിരിക്കും. ഇതോടൊപ്പം സ്ഥാപനത്തിന്റെ ലൈസന്‍സും റദ്ദാക്കും.

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം വന്നതുമുതല്‍ പല സ്ഥാപനങ്ങളും ഉപഭോക്താക്കളില്‍ നിന്ന് അമിത തുക ഈടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി. പുതിയ ആധാര്‍ എടുക്കാനും 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ ആധാര്‍ തിരുത്താനുമുള്ള സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമാണെങ്കിലും, പല സ്ഥാപനങ്ങളും 100 രൂപ വരെയാണ് ഈടാക്കിടയിരുന്നത്

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������