Labels

10 September 2017






#പറപ്പൂർ_പഞ്ചായത്ത്‌_കേരളോത്സവത്തിനു_തുടക്കമായി 
------------------------------------------------------------------------
പറപ്പൂര്‍ : വീണാലുക്കല്‍ 
പറപ്പൂര്‍ കേരളോത്സവം 2017 ന് തുടക്കമായി . പറപ്പൂര്‍ ഐ.യു ഹയർ സെക്കന്‍ററി സ്കൂളിൽ നടന്ന വോളിബോൾ മത്സരത്തോടെ കലാ_കായിക മത്സരങ്ങൾക്ക് തുടക്കമായി.പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി.കെ ഹസീന ടീച്ചര്‍ , അബ്ദുൽ റഹീം , അബ്ദുൽ ഹമീദ് , ചെമ്പകശ്ശേരി റസിയ , താഹിറ ടീച്ചര്‍  തുടങ്ങിയവർ സന്നിഹിദരായി.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������