Labels

13 September 2017

വേങ്ങരയും ഒരുങ്ങി.....ചക്കി ഭായിയും ഒരുങ്ങി

വേങ്ങരയും ഒരുങ്ങി.....ചക്കി ഭായിയും ഒരുങ്ങി                              വേങ്ങര: ഇരിങ്ങല്ലൂർ ചക്കി ഭായ് എന്ന  അബൂബക്കർ ഈ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ തയ്യാർ.... 84കാരനായ ഇദ്ദേഹം  താനൂർ നിയോജഗമണ്ഡലത്തിൽ  രണ്ടു തവണയും.. ജില്ലാ പഞ്ചായത്ത് എടരിക്കോട്   ഡിവിഷനിൽ ഒരു  തവണയും ഇദ്ധേഹം മൽസരിച്ചു.. മൂന്നു  തവണയും കണ്ണടചിന്നത്തിൽ മത്സരിച്ച ചക്കി ഭായ്  ഇത്തവണയും  കണ്ണടചിന്നത്തിൽ  മത്സരിക്കാൻ എന്ന പ്രീതീക്ഷയിൽ കാത്തിരിക്കുകയാണ്‌ ചക്കി ഭായ്. നമുക്കും  കാത്തിരുന്നു  കാണാം...

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������