Labels

12 September 2017

*സി.എസ്.എസ് ലൈബ്രറി ഗ്രന്ഥശാലാ വാരാചരണം*

             
      സി.എസ്.എസ് ലൈബ്രറി ഗ്രന്ഥശാലാ 
വാരാചരണം  

പറപ്പൂര്‍:  ചേക്കാലിമാട് സാംസ്കാരിക സമിതി  (സി.എസ്‌.എസ്‌) ലൈബ്രറി ഗ്രന്ഥശാലാ വരാചരണം സംഘടിപ്പിച്ചു. ഇതി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ , സഞ്ചരിക്കുന്ന ലൈബ്രറി എന്നീ പദ്ദതികളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരന്‍ ബഹു.സുകുമാര്‍ കക്കാട് നിര്‍വഹിച്ചു. ചടങ്ങില്‍ സി.എസ്‌.എസ്‌ പ്രസിഡന്റ് സക്കീര്‍ അദ്ദ്യക്ഷത വഹിച്ചു. അബ്ദുൽ റസാഖ് .പി.കെ , അബ്ദുൽ സലാം .എ.കെ , ഫവാസ്. എം, അലി അസ്ക്കര്‍ എം.ടി , ബാബുരാജ് .കെ.പി,
റിയാസ്.ടി.വി എന്നിവര്‍ പങ്കെടുത്തു 

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������