വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ 19ന് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ഈസി വോക്ക് ഓവര്‍ ആണ് വേങ്ങരയില്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നത് എന്നും മജീദ് കണ്ണൂരില്‍ പറഞ്ഞു.
No comments:
Post a Comment