Labels

13 September 2017

ഡിവൈഡർസ്ഥാപിച്ചു.


ഡിവൈഡർസ്ഥാപിച്ചു..

വേങ്ങര സബ് ഇൻസ്പക്ടർ കെ.ഹക്കീം എന്നവരുടെ നേതൃത്ത്വത്തിൽ *എസ്, എസ്, റോഡ് സൗഹൃദ കൂട്ടായ്മ* പ്രവർത്തകർ വേങ്ങര ബ്ലോക്ക് റോഡ് ജംഗ്ഷൻഭാഗത്ത് താൽക്കാലിക ഡിവൈഡർ സ്ഥാപിച്ചു .എം .ഹംസ കുട്ടി, കെ.നെജീം ,വി.ടി.നൗഫൽ , കെ.റഷീദ് , ടി.വി .റഷീദ് ,ടി.കെ.മമ്മദ് ,കെ.ഹനീഫ എന്നിവർ പങ്കെടുത്തു.

4 comments:

  1. ഈ ss റോഡ് സൗഹൃദ കൂട്ടായ്മക്കാര് ss റോഡിൽ ഉള്ളവരല്ലേ അവരെന്താ ss റോഡിന്റെ അവസ്ഥ കാണാത്തത് നടന്നു പോകാൻ പോലും പറ്റാത്ത റോഡായി മാറിയിരിക്കുന്നു കഷ്ടം തന്നെ ഈ കൂട്ടായ്മയുടെ കാര്യം

    ReplyDelete
  2. ഈ ss റോഡ് സൗഹൃദ കൂട്ടായ്മക്കാര് ss റോഡിൽ ഉള്ളവരല്ലേ അവരെന്താ ss റോഡിന്റെ അവസ്ഥ കാണാത്തത് നടന്നു പോകാൻ പോലും പറ്റാത്ത റോഡായി മാറിയിരിക്കുന്നു കഷ്ടം തന്നെ ഈ കൂട്ടായ്മയുടെ കാര്യം

    ReplyDelete
  3. ആ market road ഒന്ന് ശരിയാക്കിത്തരാൻ പറ്റ്വോ... ഇല്ലല്ലേ

    ReplyDelete
  4. ഇത്രയുംകാലം എവിടെയായിരുന്നു പോലീസ് ഇലക്ഷൻ വന്നപ്പോൾ അല്ലേ നന്നാക്കാൻ തുടങ്ങിയത്

    ReplyDelete

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������