07 September 2017
04 September 2017
*നെഹ്‌റു യുവജന സ്പോർട്സ് & ആർട്സ് ക്ലബ്ബ് ഊരകം പുത്തൻപീടിക സംഘടിപ്പിച്ച ബക്രീദ് ഓണം ഫെസ്റ്റ് 2K17* 🌼🌼🌙🌙🎉🎊🎤🤸♀ ജനപങ്കാളിത്തം കൊണ്ടും മത്സരങ്ങളുടെ വൈവിദ്ധ്യം കൊണ്ടും ജനശ്രദ്ധ പിടിച്ചു പറ്റി.... രാവിലെ 10 മണി മുതൽ പുത്തൻപീടിക അങ്ങാടിയിൽ ആരംഭിച്ച പരിപാടി പ്രദേശത്തെ ഒന്നടങ്കം ഉത്സവലഹരിയിലായത്തി..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ മത്സരത്തിൽ പങ്കാളികൾ ആയപ്പോൾ മത്സരം വീറും വാശിയും നിറഞ്ഞതായി... രാവിലെ കുപ്പിയിൽ വെള്ളം നിറക്കൽ മത്സരവും തുടർന്ന് ലെമൺ സ്പൂൺ,മെഴുകുതിരി കത്തിക്കൽ,ഉറിയടി, കസേരക്കളി പോലുള്ള മത്സരങ്ങളും തുടർന്ന് വൈകുന്നേരം മുതൽ ആവേശകരമായ ടയർ ഷൂട്ടൗട്ട് മത്സരത്തിൽ വിജയിച്ച ഹനീഫക്ക് ക്ലബ്ബിന്റെ സമ്മാനം നൽകി. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ വിജയികളായ സിദ്ധീഖ് നയിച്ച കിങ് കോട്ടമ്മൽ ടീമിനും മാനു നയിച്ച ടീമിനും ശരീഫ് vp സ്പോൺസർ ചെയ്ത സമ്മാനവും നൽകി പിന്നീട് നടന്ന ഊരകത്തെ മല്ലൻമാരും കരുത്തന്മാരും മാറ്റുരച്ച ആവേശകരമായ വടം വലി മത്സരം ആവേശം കൊണ്ടും വീറും വാശിയും കൊണ്ടും പ്രദേശത്തെ ഒന്നടങ്കം ഇളക്കിമറിച്ചു... ആവേശകരമായ മത്സരം അവസാനിക്കുമ്പോൾ nano babymall malappuram സ്പോൺസർ ചെയ്ത ഒന്നാം സമ്മാനം, തങ്ങളാണ് ഊരകത്തെ മല്ലൻമാരെന്നും കരുത്തൻമാരെന്നും ഒരിക്കൽ കൂടെ തെളിയിച്ചു കൊണ്ട് തണ്ടർബോൾട്ടിന്റെ ചുണക്കുട്ടികൾ ഏറ്റുവാങ്ങി, കുട്ടൻ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം ഗോൾഡ് സ്റ്റാർ പാങ്ങാട്ടുപറമ്പ് ഏറ്റുവാങ്ങി തുടർന്ന് നടന്ന കരിമരുന്ന് പ്രയോഗത്തോടെ നെഹ്‌റു യുവജന സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ഈ വർഷത്തെ ബക്രീദ് ഓണം ഫെസ്റ്റിന് സമാപനമായി..... ഈ പരിപാടി വൻ വിജയമാക്കുന്നതിന് ഞങ്ങളോട് സഹകരിച്ച പ്രദേശത്തെ നല്ലവരായ ഞങ്ങളുടെ നാട്ടുകാർ, സ്ഥലം അനുവദിച്ചുതന്ന ലത്തീഫ് KT, മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾ, സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചവർ, ക്ലബ്ബിന്റെ മുതിർന്ന അംഗങ്ങൾ പ്രവാസി സുഹൃത്തുക്കൾ, ക്ലബ്ബിന്റെ ജൂനിയർ മെമ്പർമാർ സർവോപരി ഈപരിപാടിയുടെ വിജയത്തിന് രാപകലില്ലാതെ പ്രവർത്തിച്ച ക്ലബ്ബിന്റെ ജീവനാഡിയായ ക്ലബ്ബിന്റെ സജീവ പ്രവർത്തകർ എല്ലാവർക്കും ഒരായിരം നന്ദിയും കടപ്പാടും രേഖപെടുത്തുന്നു........ ഒപ്പം മത്സരവിജയികൾക്ക് അഭിനന്ദനങ്ങളും രേഖപെടുത്തുന്നു..... *നന്ദി...നന്ദി...നന്ദി..* *🤘
Subscribe to:
Posts (Atom)
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം
എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...
Just touch and read Vengara news������
-
വേങ്ങരയിൽ ഗതാഗത നിയന്ത്രണം വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്തിലെ വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ദാസ് പ...
-
മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന്റെ പുതിയ സിനമയായ കമ്മാര സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായ...
-
പെൺകുട്ടികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പുള്ളാട്ട് ഷംസുദ്ധീൻ അടക്കം ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലിസ് വേങ്ങര ലൈവ്...
-
വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന ...
-
17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ : 17 ആപ്പുകളെ കൂടി പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ഏറ്റവും പുതിയ ജോക...
-
മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ ...
-
ചിരട്ട കൊണ്ട് മൊബൈൽ സ്റ്റാൻഡ് നിർമിച്ച് വേങ്ങര പാക്കടപുറായ സ്വദേശി അൽത്താഫ് റഹിമാൻ വേങ്ങര: ലോക്ക് ഡൗൺ കാലത്ത് വിദ്യാത്ഥികളുടെ പല തരത്തിലുള്...
-
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് ...
-
മലപ്പുറത്തുകാരുടെ ഈവിവാഹം മാതൃകയാണ് മലപ്പുറം: അനാഥ യുവതിക്ക് വീടൊരുക്കി നല്കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹ...