ശുദ്ധജലം വിതരണം ചെയ്യണം;
പി ഡി പി
കൊളപ്പുറം:ഏ.ആർ.നഗർ പഞ്ചായത്തിലെ പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കരുത് എന്ന ആരോഗ്യ വകുപ്പ് ന്റെ കർശനമായ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിന് വേണ്ട നടപടികൾ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെടണമെന്ന്
പി ഡി പി ഏ. ആർ. നഗർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ യൂസുഫ് മമ്പുറം അദ്ധ്യക്ഷത വഹിച്ചു റഫീഖ് പുതിയത്ത്പുറായ യോഗം ഉദ്ഘാടനംചെയ്തു . ഹമീദ് ചാലിൽ. മൻസൂർ യാറത്തുപടി. ഷൗക്കത്ത് വെട്ടം .
ലിംസാദ് പി.പി മമ്പുറം. സുലൈമാൻപുതിയങ്ങാടി .ശിഹാബ് വി.കെ പടി . അഫ്സൽ വി എസ് മമ്പുറം എന്നിവർ പ്രസംഗിച്ചു
ഉമ്മർകുട്ടി സ്വാഗതവും അശ്റഫ് കൊളപ്പുറം നന്ദിയും പറഞ്ഞു