Labels

14 October 2020

കിളിനക്കോട് മിനി റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് 10 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചു. അഡ്വ.കെ എൻ എ ഖാദർ എം എൽ എ

 കിളിനക്കോട് മിനി റോഡ്  പുനരുദ്ധാരണ പ്രവൃത്തിക്ക് 10 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചു;അഡ്വ.കെ എൻ എ ഖാദർ എം എൽ എ



വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ കിളിനക്കോട് മിനി റോഡ് കഴിഞ്ഞ കാലവർഷ കെടുതിയിൽ ഗതാഗത യോഗ്യമല്ലാതായതിനാൽ പുനരുദ്ധാരണ പ്രവൃത്തി നടത്തണമെന്നും, കുവപ്പറമ്പ് കാപ്പിലകുളം റോഡ് കോൺഗ്രീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മുസ്‌ലിംലീഗ് കമ്മിറ്റി ആവയിൽ ഉമ്മർ ഹാജി,യു എൻ അബ്ദുൽ മജീദ്, ഇ ലത്തീഫ് മിനികാപ്പിൽ, മുസ്തഫ കുഞ്ഞോട്ട്, യു പി, അലവി കുട്ടി ഹാജി, യു എൻ അബ്ദുൽ അസീസ്,അയ്യൂബ് കുഞ്ഞോട്ട്,സുൽഫീക്കർ യു കെ, അബ്ദുൽ കരീം കുഞ്ഞോട്ട്, യു കെ അബു ഹാജി, പാലേരി മൻസൂർ, പൂക്കത്ത് ഷംസീർ, ഫിറോസ് മിനി കാപ്പിൽ, ജാസിം കുഞ്ഞോട്ട്, അനൂഫ് യു എൻ എന്നിവർ ചേർന്ന് വേങ്ങര എം എൽ എ അഡ്വ. കെ. എൻ. എ ഖാദർ സാഹിബിന് നൽകിയ നിവേദനത്തെ തുടർന്ന് കിളിനക്കോട് മിനി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് ഫ്ലഡ് വർക്കിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചതായും കുറുവപ്പറമ്പ് കാപ്പിലകുളം റോഡ് കോൺഗ്രീറ്റിന്  എം എൽ എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ചതായും എം എൽ എ  ഓഫീസിൽ നിന്നും അറിയിച്ചു.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������