പറപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബ ശ്രി ഓണച്ചന്ത 2019സെപ്റ്റംബർ 6/7/8 തിയ്യതികളിൽ പറപ്പൂർ ചോലക്കുണ്ട് പള്ളിപ്പടിയിൽ
പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ്കുട്ടി ഉദ്ഘാനം നിർവ്വഹിക്കും ബ്ലോക്ക് വൈസ് പ്രസിഡന്റ് ബുഷ്റ മജിദ് മുഖൃ അതിഥിയായിരിക്കും ഭക്ഷൃഉൽപന്നങ്ങൾ പച്ചക്കറികൾ നാടൻ വിഭവങ്ങൾ വിവിധ തരം പൊടിക്കൾ തുണിത്തരങ്ങൾ വിവിധ തരത്തിലുള്ള മത്സരങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും 6 തിയ്യതി പുക്കള മൽസരം 7തിയ്യതി മൈലാഞ്ചി ഇടൽമൽസരം 8 തിയ്യതി ഓണപ്പാട്ട് നാടൻപാട്ട് മൽസങ്ങൾ ഉണ്ടായിരിക്കുന്നതാണ് ഓരോ മണിക്കൂറുകളിലും നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണ് കുടാതെ ചന്തയുടെ മുന്നാംദിവസം
മെഗാനറുക്കെടുപ്പും ഒന്നാം സമ്മാനം ടവർഫാൻ രണ്ടാം സമ്മാനം ഡിന്നർസെറ്റ് മുന്നാം സമ്മാനം ഫ്രൈഫാൻ
9/9/2019 ന്. തിങ്കൾ സ്പെഷ്യൽ ചന്ത പറപ്പൂർ മേള ഓരോ മണിക്കൂർ ലും ഓരോസമ്മനങ്ങൾ രാത്രി 9 മണിക്ക്സമാപന സ്പെഷ്യൽ നറുക്കെടുപ്പ് ഓന്നാംസമ്മാനം ഗ്യാസ്‌സറ്റൗ രണ്ടാം സമ്മാനം ഡിന്നർസെറ്റ് മുന്നാംസമ്മാനം കുക്കർ ഏല്ലാം വെള്ളിയാഴ്ചകളിലും ആഴ്ച്ച ചന്ത ഉണ്ടായിരിക്കുന്നതാണന്നും ഭാരവാഹികൾ അറിയിച്ചു

















































