എം എൽ എ KNA ഖാദർ സാഹിബ് ഉപഹാരം വിതരണം ചെയ്തു
വേങ്ങര : വേങ്ങര മണ്ഡലത്തിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 110 വിദ്യാർഥികൾക്കും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച ചേറൂർ പി.പി.ടി.എം വൈ ഹയർ സെക്കണ്ടറി സ്കൂളിനും എം എൽ എ KNA ഖാദർ ഉപഹാരം വിതരണം ചെയ്തു. എം.എം.കുട്ടി മൗലവി അധ്യക്ഷനായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, ചക്കീരി അബ്ദുൽ ഹഖ്, വി.കെ.കുഞ്ഞാലൻക്കുട്ടി, എൻ.ടി.അബ്ദുനാസർ, പി.അസീസ് ഹാജി, j AKA നസീർ അസീസ് ഹാജി. NT ശരീഫ് MK നാസർ മുജീബ് പൂക്കോത്ത്. സഹീർ അബ്ബാസ്. അബൂബക്കർ. നൗഷാദ് kmcc ബഷീർ മാസ്റ്റർ കെ.കെ മൻസൂർ കോയ തങ്ങൾ, കാപ്പൻ ഗഫൂർ, കെ.ജോണി, പി.കെ. സിദ്ദീഖ്, വി.കെ.പങ്കജാക്ഷി, ഷേർളി കുര്യൻ, ലതിക കെ.പി അസ് ലം, സി.വിജയൻ, കെ.ടി അമാനുള്ള പ്രസംഗിച്ചു