സ്വാഗതം സംഘം രൂപീകരിച്ചു
ലോകവയോജന ദിനത്തോട് അനുബന്ധിച്ചു സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല വയോജന ദിനാഘോഷ പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു
വേങ്ങര പഞ്ചായത്ത് പ്രസിഡൻഡ് വി.കെ. കുഞ്ഞാലന്‍കുട്ടി , ചെയർമാൻ, ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ കൃഷ്ണമൂർത്തി , കൻവീണർ, നൗഫൽ സി.ടി., കമല ഭായ്, ഇബ്രാഹിം എ. കെ എന്നിവർ ജോയിന്റ് കണ്‍വീനര്‍മാര്‍.
പി.കെ.കുഞ്ഞാലികുട്ടി എം.പി., കെ.എൻ
എ ഖാദർ, എം.എൽ
എ, ചാക്കീരി അബ്ദുൽ ഹഖ് തുടങ്ങിയവർ മുഖ്യ രക്ഷാധികാരികൾ ആയി തിരഞ്ഞെടുത്തു.
ബുഷ്റ മജീദ് വൈസ് പ്രസിഡണ്ട് ബ്ലോക്ക് പഞ്ചായത്ത്, ഖദീജബി ടീച്ചർ, വൈസ് പ്രസിഡന്റ് വേങ്ങര അഞ്ചായത്ത്, എ
കെ. മുഹമ്മദ് അലി, പി.കെ അസ്ലു, കെ.പി.ഫസൽ, മൻസൂർ കെ
കെ, നജ്മുന്നീസ ലത്തീഫ്, അബ്ദുൽ അസീസ് പറങ്ങോടത്തു, എൻ.ടി. നാസർ എന്ന കുഞ്ഞുട്ടി, നഹ്മാനുൽ ഹഖ് എന്ന ബാവ, അലവിക്കുട്ടി. കുറുക്കൻ, എ.കെ. സലീം, യൂസുഫ് അലി വലിയോറ, ഹംസ പുല്ലമ്പലവൻ, എ.കെ അബുഹാജി, സദാനന്ദൻ മാഷ്, ടി.പി.മുഹമ്മദ് അലി, ഭാസ്കരൻ. വി, മുഹമ്മദ്, മുഹമ്മദ് ആലി, ജില്ലയിലെ കെയർ ഗിവർമാർ തുടങ്ങിയവരെ മെമ്പർമാരായി തിരഞ്ഞെടുത്തു.
വ്യാപരഭവൻ ഓഡിറ്റോറത്തിൽ വെച്ചു പരിപാടി നടത്താൻ തീരുമാനിച്ചു.