തോട്ടശ്ശേരിയറ - നെടിയിരുപ്പ് ഹരിജൻ കോളനി റോഡ് ഉദ്ഘാടനം ചെയ്തു
തോട്ടശ്ശേരിയറ - നെടിയിരുപ്പ് ഹരിജൻ കോളനി റോഡ് ബിഎം ആൻഡ് ബിസി വർക്ക് 4 കോടി 75 ലക്ഷം രൂപ ചിലവഴിച്ചു പുതുതായി പ്രവർത്തി പൂർത്തിയാക്കിയ ഉദ്ഘാടനം വേങ്ങര എംഎൽഎ കെ എൻ എ കാദർ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സരോജിനി ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുള്ളാട്ട് സലീം മാസ്റ്റർ മെമ്പർമാരായ പുള്ളാട്ട് ശരീഫ് ബേബി ചാലിൽ ടി കെ അബ്ദു ടി പി ശരീഫ് അബ്ദുറഹ്മാൻ പള്ളിയാളി ബേബി ശ്രീ നൗഷാദ് കാമ്പ്രം പുളിക്കൽ അബൂബക്കർ മാസ്റ്റർ കൊമ്പതിൽ അബ്ദുറസാഖ് ഇ കെ ആലി മൊയ്തീൻ ഇ കെ കെ അലി ബാവ കെ പി ജയൻ കെ വി ബാലസുബ്രഹ്മണ്യം സുബ്രഹ്മണ്യൻ എം പി അബ്ദുല്ല അസിസ്റ്റൻറ് എൻജിനീയർ ഗീത ജി എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് അബ്ദുൽ അസീസ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് തുടങ്ങിയവർ പ്രസംഗിച്ചു