ഊരകം പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനം സമാപ്പിച്ചു
ഊരകം ഃ പഞ്ചായത്ത് msf സമ്മേളനം സമാപ്പിച്ചു. മുഴുവന്‍ യൂണിറ്റുകളിലും യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പഞ്ചായത്ത് സമ്മേളനം നടന്നത്. ഊരകം എം.യു സ്കൂള്‍ മൈതാനത്ത് 200 പ്രതിനിധികള്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനം msf ദേശീയ സെക്രട്ടറി adv. NA കരീം ഉദ്ഘാടനം ചെയ്തു. ഷാഫി ചാലിയം, ഷരീഫ് കുറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ടി ഹംസ അധ്യക്ഷത വഹിച്ചു. ജസീം. എന്‍ സ്വാഗതവും, ശുഹൈബ് .കെ നന്ദിയും പറഞ്ഞു. കെ.കെ മന്‍സൂര്‍ കോയ തങ്ങള്‍ , പി.കെ അസ് ലു, ഇ.കെ കുഞ്ഞാലി, എം.കെ അബ്ദുല്‍ മജീദ്, പി.പി ഹസ്സന് സംബന്ധിച്ചു.
കുറ്റാളൂരില്‍ നിന്ന് കാരാത്തോട്ടേക്ക് വിദ്യാര്‍ത്ഥി റാലിയും, 28 തിങ്കളാഴ്ച്ച കൗണ്‍സില്‍ മീറ്റും നടന്നു. വിദ്യാര്‍ത്ഥി റാലി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ സയ്യിദ് മന്‍സൂര്‍ കോയ തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
പുതിയ ഭാരവാഹികള്‍ ഃ
പ്രസിഡന്റ് ഃ ജസീം ചാലില്‍കുണ്ട് , ജ.സെക്രട്ടറി ഃ സാദിഖ് പുല്ലഞ്ചാല്‍ , ട്രഷറര്‍ ഃ സലീം നെടുംപറമ്പ്, വൈസ് .പ്രസിഡന്റ്മാര്‍ഃ ശുഹൈബ്.കെ, ഫൈസല്‍ നാട്ടുകല്ല് , ജസീല്‍
ജോ.സെക്രട്ടറിമാര്‍ ഃ
ഷാനു നിയാസ്, അസ്ലം പാറക്കണ്ണി , അനസ് .ടി മമ്പീതി തിരഞ്ഞെടുക്കപ്പെട്ടു.