കാരാത്തോട് GMLP സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി
കാരാത്തോട് GMLP സ്കൂളിൽ " സ്നേഹപൂർവ്വം സുപ്രഭാതം" പദ്ധതി ഉദ്ഘാടനം ചെയ്തു
ഊരകം: കാരാത്തോട് GMLP സ്കൂളിൽ സേനഹ പൂർവ്വം സുപ്രഭാതം പദ്ധതി തുടങ്ങി. വിദ്യാർഥി പ്രതിനിധി ദേവിക .KK ക്ക് പത്രം നൽകി SKSSF കാരാത്തോട് യൂണിറ്റ് മുഖ്യ കാര്യദർശി ഹുസൈർ ഫൈസി ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക മറിയുമ്മ.പി, SKSSFയൂണിറ്റ് ജന:സെക്രട്ടറി ഇർഷാദ്, സ്വാദിഖ്.KK, നുഹ്മാൻ.KK, നസ്റുദ്ദീൻ.KK, മുബശ്ശിർ.MK, മുഹമ്മദ്. CP, നൗഫൽ .M K എന്നിവർ പങ്കെടുത്തു. SKSSF കാരാത്തോട് യൂണിറ്റാണ് പത്രം സ്പോൺസർ ചെയ്തത്.